കോത്തുള്ളി പറമ്പില്‍ മോഹനന്‍ നിര്യാതനായി

കടവല്ലൂര്‍ കല്ലുംപുറം കോത്തുള്ളി പറമ്പില്‍ പരേതനായ കുഞ്ഞന്റെ മകന്‍ മോഹനന്‍ നിര്യാതനായി. 66 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 ന് ചെറുതുരുത്തി ശാന്തിതീരത്ത് നടക്കും. ശാന്തിനിയാണ് ഭാര്യ. മനു, അനു, അജിത്ത് എന്നിവര്‍ മക്കളാണ്.

ADVERTISEMENT