എകെജി നഗറില്‍ പാലയൂര്‍ പറമ്പില്‍ പരേതനായ താമി ഭാര്യ ചീരു (86) നിര്യാതയായി

പഴഞ്ഞി അയിനൂര്‍ എകെജി നഗറില്‍ പാലയൂര്‍ പറമ്പില്‍ പരേതനായ താമി ഭാര്യ ചീരു (86) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച വൈകീട്ട് നാലിന് അയിനൂര്‍ ശാന്തിതീരം ക്രിമിറ്റോറിയത്തില്‍ നടത്തും. മോഹനന്‍, പരേതനായ ഗോപി, തിലകമണി, രംഗനാഥന്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT