25.8 C
Kunnamkulam
Wednesday, September 16, 2026
Home Obituary News അറക്കല്‍ കുരിയാക്കുവിന്റെ മകള്‍ റോസ (74) നിര്യാതയായി

അറക്കല്‍ കുരിയാക്കുവിന്റെ മകള്‍ റോസ (74) നിര്യാതയായി

37

മമ്മിയൂര്‍ പരേതനായ അറക്കല്‍ കുരിയാക്കുവിന്റെ മകള്‍ റോസ (74) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച വൈകീട്ട് നാലിന് ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

ADVERTISEMENT
error: Content is protected !!