അറക്കല്‍ കുരിയാക്കുവിന്റെ മകള്‍ റോസ (74) നിര്യാതയായി

മമ്മിയൂര്‍ പരേതനായ അറക്കല്‍ കുരിയാക്കുവിന്റെ മകള്‍ റോസ (74) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച വൈകീട്ട് നാലിന് ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

ADVERTISEMENT