തൃശൂര്‍ അതിരൂപത പിതൃവേദിക്ക് പുതിയ നേതൃത്വം

തൃശൂര്‍ അതിരൂപത പിതൃവേദിക്ക് പുതിയ നേതൃത്വം. ഫാമിലി അപ്പൊസ്റ്റൊലേറ്റില്‍ ചേര്‍ന്ന അതിരൂപത ജനറല്‍ബോഡി യോഗത്തില്‍ 2025-2028 കാലയളവിലേക്കുള്ള അതിരൂപത പിതൃവേദി ഭാരവാഹികളെ തിരഞ്ഞെടുത്തു. പി ടി ജോസഫ് (പ്രസിഡന്റ്), ജോബി ഫ്രാന്‍സിസ് (സെക്രട്ടറി), ഷാജു ടി. വര്‍ഗീസ് (ട്രഷറര്‍), ഒ.കെ. ജസ്റ്റിന്‍ (വൈസ് പ്രസിഡന്റ് ), നെല്‍സണ്‍ തോലത്ത് (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

ADVERTISEMENT