27.1 C
Kunnamkulam
Friday, September 18, 2026
Home Uncategorized തൃശൂര്‍ അതിരൂപത പിതൃവേദിക്ക് പുതിയ നേതൃത്വം

തൃശൂര്‍ അതിരൂപത പിതൃവേദിക്ക് പുതിയ നേതൃത്വം

84

തൃശൂര്‍ അതിരൂപത പിതൃവേദിക്ക് പുതിയ നേതൃത്വം. ഫാമിലി അപ്പൊസ്റ്റൊലേറ്റില്‍ ചേര്‍ന്ന അതിരൂപത ജനറല്‍ബോഡി യോഗത്തില്‍ 2025-2028 കാലയളവിലേക്കുള്ള അതിരൂപത പിതൃവേദി ഭാരവാഹികളെ തിരഞ്ഞെടുത്തു. പി ടി ജോസഫ് (പ്രസിഡന്റ്), ജോബി ഫ്രാന്‍സിസ് (സെക്രട്ടറി), ഷാജു ടി. വര്‍ഗീസ് (ട്രഷറര്‍), ഒ.കെ. ജസ്റ്റിന്‍ (വൈസ് പ്രസിഡന്റ് ), നെല്‍സണ്‍ തോലത്ത് (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

ADVERTISEMENT
error: Content is protected !!