ടൈലര്‍ തൊഴിലാളിയായ വട്ടമ്മാവ് കൊടമരക്കുന്ന് തേരില്‍ കൃഷ്ണന്‍കുട്ടി മകന്‍ അനീഷിനെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. 40 വയസ്സായിരുന്നു. . വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് എത്തിയ അനീഷിന്റെ മാതാവാണ് വീട്ടിലെ കിടപ്പുമുറിയില്‍ അനീഷിനെ തൂങ്ങിയ നിലയില്‍ കാണ്ടത്. നാട്ടുകാര്‍ചേര്‍ന്ന് അന്‍സാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ദേവയാനി മാതാവും അനിത സഹോദരിയുമാണ്.