മേളപ്രാമാണി ചൊവ്വല്ലൂര്‍ മോഹനവാര്യര്‍ക്ക് വീരശൃംഖല സമ്മാനിച്ചു

മേളപ്രാമാണി ചൊവ്വല്ലൂര്‍ മോഹനവാര്യര്‍ക്ക് വാദ്യകലാകാരന്മാരുടേയും ആസ്വാദകരുടേയും കൂട്ടായ്മ വീരശൃംഖല സമ്മാനിച്ചു. ഗുരുവായൂര്‍ ടൗണ്‍ഹാളില്‍ നടത്തിയ ആദരചടങ്ങ് കഥകളി കുലപതി കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്തു.

ADVERTISEMENT