26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Guruvayur ഗുരുവായൂരില്‍ വീണ്ടും തെരുവുനായ ആക്രമണം

ഗുരുവായൂരില്‍ വീണ്ടും തെരുവുനായ ആക്രമണം

60

ഗുരുവായൂരില്‍ വീണ്ടും തെരുവുനായ ആക്രമണം; ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തന് കടിയേറ്റു. രാവിലെ പടിഞ്ഞാറെ നടയിലാണ് സംഭവം. കഴിഞ്ഞ ദിവസം മാവിന്‍ ചുവട് ഭാഗത്ത് ആറുപേരെ തെരുവുനായ ആക്രമിച്ചു പരിക്കേല്‍പ്പിച്ചിരുന്നു.

ADVERTISEMENT
error: Content is protected !!