വോട്ട് ചേര്‍ക്കല്‍ വിവാദത്തില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ബി ഗോപാലകൃഷ്ണനെ തള്ളി ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍. സിപിഐഎമ്മും സംസ്ഥാന സര്‍ക്കാരും അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതില്‍, പരിഹാസവുമായി ബി.ജെ.പി. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍.