25 C
Kunnamkulam
Monday, August 3, 2026
Home Bureaus Erumapetty വേലൂർ തണ്ടിലത്ത് നിന്ന് രണ്ടര കിലോ കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി.

വേലൂർ തണ്ടിലത്ത് നിന്ന് രണ്ടര കിലോ കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി.

വേലൂർ തണ്ടിലത്ത് നിന്ന് രണ്ടര കിലോ കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി. തണ്ടിലം മനയ്ക്കലാത്ത് 32 വയസുള്ള ജിഷ്ണുവാണ് പിടിയിലായത്. തൃശൂർ പൊലിസ് കമ്മീഷ്ണറുടെ ലഹരി വിരുദ്ധ സ്ക്വാഡും എരുമപ്പെട്ടി പോലീസും ചേർന്ന് നടത്തിയ പരിശേധനയിലാണ് പ്രതി പിടിയിലായത്,

  തണ്ടിലം പള്ളിക്ക് സമീപം ഇയാൾ വാടകയ്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.

ആംബുലൻസ് ഡ്രൈവറാണ് ജിഷ്ണു. ഒരാഴ്ചയായി ഇയാൾ ലീവിലായിരുന്നു.ഇയാൾക്ക് കഞ്ചാവ് വിൽപ്പനയുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് ഇയാളുടെ വീട്ടിൽ മിന്നൽ പരിശോധന നടത്തിയത്.

ADVERTISEMENT
error: Content is protected !!