പെങ്ങാമുക്ക് ഹൈസ്‌കൂളിന് സമീപം റോഡില്‍ കുഴി രൂപപ്പെട്ടു

 

വാഹന ഗതാഗതത്തിന് തടസമില്ലെങ്കിലും കുഴി വലുതാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ശുദ്ധജല പദ്ധതിയുടെ പൈപ്പ് റോഡിനടിയില്‍ പൊട്ടിയതാണ് കുഴി രൂപപ്പെടാന്‍ കാരണമെന്ന് സംശയമുണ്ട്. റോഡിലെ കുഴിയടയ്ക്കാന്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ADVERTISEMENT