Obituary News കിഴൂര്‍ കടുവില്‍ ചങ്ങു മകന്‍ വിക്രമന്‍(52) നിര്യാതനായി August 27, 2025 FacebookXPinterestWhatsApp കുന്നംകുളം കിഴൂര്‍ കടുവില്‍ ചങ്ങു മകന്‍ വിക്രമന്‍ നിര്യാതനായി. 52 വയസ്സായിരുന്നു. സംസ്‌ക്കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് നഗരസഭ ക്രിമിറ്റോറിയത്തില്‍ നടത്തും. ചന്ദ്രിക ഭാര്യയും വൃന്ദ, വിസ്മയ, വൈഷ്ണവ് എന്നിവര്‍ മക്കളുമാണ്. ADVERTISEMENT