24.6 C
Kunnamkulam
Tuesday, July 28, 2026
Home Obituary News കിഴൂര്‍ കടുവില്‍ ചങ്ങു മകന്‍ വിക്രമന്‍(52) നിര്യാതനായി

കിഴൂര്‍ കടുവില്‍ ചങ്ങു മകന്‍ വിക്രമന്‍(52) നിര്യാതനായി

കുന്നംകുളം കിഴൂര്‍ കടുവില്‍ ചങ്ങു മകന്‍ വിക്രമന്‍ നിര്യാതനായി. 52 വയസ്സായിരുന്നു. സംസ്‌ക്കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് നഗരസഭ ക്രിമിറ്റോറിയത്തില്‍ നടത്തും. ചന്ദ്രിക ഭാര്യയും വൃന്ദ, വിസ്മയ, വൈഷ്ണവ് എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!