24.6 C
Kunnamkulam
Thursday, August 13, 2026
Home Bureaus Kechery എസ്.ഡി.പി.ഐ മണലൂര്‍ മണ്ഡലം പ്രസിഡണ്ട് ദിലീഫ് അബ്ദുല്‍ ഖാദര്‍ നടത്തുന്ന നിരാഹാര സമരത്തിന് തുടക്കമായി

എസ്.ഡി.പി.ഐ മണലൂര്‍ മണ്ഡലം പ്രസിഡണ്ട് ദിലീഫ് അബ്ദുല്‍ ഖാദര്‍ നടത്തുന്ന നിരാഹാര സമരത്തിന് തുടക്കമായി

532

തൃശൂര്‍ – കുറ്റിപ്പുറം സംസ്ഥാന പാതയിലെ പൂര്‍ണമായും തകര്‍ന്ന തൃശൂര്‍ മുതല്‍ ചൂണ്ടല്‍ വരെയുള്ള റോഡ് ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ മണലൂര്‍ മണ്ഡലം പ്രസിഡണ്ട് ദിലീഫ് അബ്ദുല്‍ ഖാദര്‍ നടത്തുന്ന മരണം വരെ നിരാഹാര സമരത്തിന് തുടക്കമായി. തിങ്കളാഴ്ച വൈകീട്ട് കേച്ചേരി സെന്ററില്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം, മുന്‍ നക്‌സലെറ്റും, മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഗ്രോ വാസു ഉദ്ഘാടനം ചെയ്തു.

ADVERTISEMENT
error: Content is protected !!