25 C
Kunnamkulam
Sunday, September 13, 2026
Home Obituary News സുപ്രഭാതം ദിനപത്രം കുന്നംകുളം റിപ്പോർട്ടർ റഫീഖ് കടവല്ലൂരിൻ്റെ മാതാവ് കടവല്ലൂർ വടക്കുമുറി പത്തായത്തിങ്കൽ അയമുണ്ണി (...

സുപ്രഭാതം ദിനപത്രം കുന്നംകുളം റിപ്പോർട്ടർ റഫീഖ് കടവല്ലൂരിൻ്റെ മാതാവ് കടവല്ലൂർ വടക്കുമുറി പത്തായത്തിങ്കൽ അയമുണ്ണി ( ഡൈവർ ഉണ്ണി ) ഭാര്യ സുഹറ (70) നിര്യാതയായി.

70

സുപ്രഭാതം ദിനപത്രം കുന്നംകുളം റിപ്പോർട്ടർ
റഫീഖ് കടവല്ലൂരിൻ്റെ മാതാവ് കടവല്ലൂർ വടക്കുമുറി പത്തായത്തിങ്കൽ അയമുണ്ണി ( ഡൈവർ ഉണ്ണി ) ഭാര്യ സുഹറ (70)
നിര്യാതയായി. മക്കൾ: വഹിദ, അബ്ദു റസാഖ് , റഫീഖ്
(സുപ്രഭാതം ദിനപത്രം കുന്നംകുളം റിപ്പോർട്ടർ).
മരുമക്കൾ: ഹുസൈൻ, ഹൈറുന്നിസ , ഷെമീന
ഖബറടക്കം ശനിയാഴ്ച രാവിലെ 10 ന് വടക്കുമുറി ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ

ADVERTISEMENT
error: Content is protected !!