25 C
Kunnamkulam
Sunday, September 13, 2026
Home Bureaus Chavakkad പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

174

14 വയസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മന്നലാംകുന്ന് സ്വദേശി കിഴക്കയില്‍ വീട്ടില്‍ ബാദുഷ(32) യെയാണ് ചാവക്കാട് പോലിസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച്, വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്ത സമയം നോക്കി ബലാല്‍സംഗം ചെയ്യുകയും മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കാണിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. ഗുരുവായൂര്‍ എസിപി പ്രേമാനന്ദ കൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം ചാവക്കാട് എസ്എച്ച്ഒ വി വി വിമലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

ADVERTISEMENT
error: Content is protected !!