ഗുരുവായൂരില്‍ മഹാഗോപൂജ സെപ്തംബര്‍ 2 ന് നടക്കും

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം ഗുരുവായൂരില്‍ സംഘടിപ്പിക്കുന്ന മഹാഗോപൂജ സെപ്തംബര്‍ 2 ന് നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ADVERTISEMENT