25 C
Kunnamkulam
Sunday, September 13, 2026
Home Bureaus Guruvayur ഗുരുവായൂരില്‍ മഹാഗോപൂജ സെപ്തംബര്‍ 2 ന് നടക്കും

ഗുരുവായൂരില്‍ മഹാഗോപൂജ സെപ്തംബര്‍ 2 ന് നടക്കും

75

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം ഗുരുവായൂരില്‍ സംഘടിപ്പിക്കുന്ന മഹാഗോപൂജ സെപ്തംബര്‍ 2 ന് നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ADVERTISEMENT
error: Content is protected !!