സി.എസ്. മുരളിബാബു അനുസ്മരണം സംഘടിപ്പിച്ചു

കലാകാരന്‍ സി.എസ്. മുരളിബാബു അനുസ്മരണവും ആര്യംപാടം മുരളിക ട്രസ്റ്റിന്റെ 12-ാം വാര്‍ഷികവും സംഘടിപ്പിച്ചു.തിരുത്തിപറമ്പ് ഗ്രീന്‍ ആര്‍മി ട്രെയ്‌നിംഗ് സെന്ററില്‍ നടന്ന യോഗം ജനകീയാസൂത്രണം ജില്ല ഫെസിലിറ്റേറ്ററും നഗരസഭ വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷനുമായ എം.ആര്‍. അനൂപ് കിഷോര്‍ ഉദ്ഘാടനം ചെയ്തു.

ADVERTISEMENT