കുന്നംകുളം പനക്കല്‍ ചുമ്മാര്‍ മകന്‍ സൈമണ്‍കുഞ്ഞ് നിര്യാതനായി

കുന്നംകുളം മിഷന്‍ റോഡ് പനക്കല്‍ ചുമ്മാര്‍ മകന്‍ സൈമണ്‍കുഞ്ഞ് (77) നിര്യാതനായി. സംസ്‌ക്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ സെമിത്തേരിയില്‍. പരേതയായ ക്ഷേമ മാത്യു ഭാര്യയാണ്.

ADVERTISEMENT