30.3 C
Kunnamkulam
Monday, September 14, 2026
Home Obituary News കുന്നംകുളം പനക്കല്‍ ചുമ്മാര്‍ മകന്‍ സൈമണ്‍കുഞ്ഞ് നിര്യാതനായി

കുന്നംകുളം പനക്കല്‍ ചുമ്മാര്‍ മകന്‍ സൈമണ്‍കുഞ്ഞ് നിര്യാതനായി

237

കുന്നംകുളം മിഷന്‍ റോഡ് പനക്കല്‍ ചുമ്മാര്‍ മകന്‍ സൈമണ്‍കുഞ്ഞ് (77) നിര്യാതനായി. സംസ്‌ക്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ സെമിത്തേരിയില്‍. പരേതയായ ക്ഷേമ മാത്യു ഭാര്യയാണ്.

ADVERTISEMENT
error: Content is protected !!