ആനക്കരയില്‍ എടിഎമ്മിന് നേരെ കല്ലെറിഞ്ഞ് യുവാവ്; കസ്റ്റഡിയിലായതായി സൂചന

തൃത്താല ആനക്കരയില്‍ കുമ്പിടി ടൗണിലെ എടിഎം കൗണ്ടറിന് നേരെ കല്ലേറ്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കുമ്പിടി പെരുമ്പലം സ്വദേശി വിജീഷ് ആണ് കല്ലെറിഞ്ഞത്. പ്രതി തൃത്താല പോലീസിന്റെ കസ്റ്റഡിയിലായതാണ് സൂചന.

ADVERTISEMENT