ചൂണ്ടല്‍ തായങ്കാവ് ക്ഷേത്രത്തിനടുത്ത് തറക്കല്‍ വീട്ടില്‍ ബാബുരാജ് (76) നിര്യാതനായി

ചൂണ്ടല്‍ തായങ്കാവ് ക്ഷേത്രത്തിനടുത്ത് തറക്കല്‍ വീട്ടില്‍ ബാബുരാജ് (76) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ 10 മണിക്ക് പോര്‍ക്കുളം ക്രിമറ്റോറിയത്തില്‍ നടക്കും. വിജയ ഭാര്യയാണ് വിനീത് രാജ്, പരേതനായ വിബിന്‍ രാജ് എന്നിവര്‍ മക്കളാണ്