മാവോയിസ്റ്റ് ഭീഷണിയില്‍ കുന്നംകുളം പോലീസ്

മാവോയിസ്റ്റ് ഭീഷണിയില്‍ കുന്നംകുളം പോലീസ്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡണ്ട് വി.എസ് സുജിത്തിനെതിരെയുണ്ടായ കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്ന് കുന്നംകുളം പോലീസിന് മാവോയിസ്റ്റ് ഭീഷണി. ബുധനാഴ്ച്ച രാവിലെയാണ് മാവോയിസ്റ്റ് സംസ്ഥാന ചീഫ് രാധാകൃഷ്ണന്‍ എന്ന വ്യക്തിയുടെ പേരില്‍ അയച്ച മാവോയിസ്റ്റിന്റെ ഭീഷണി കത്ത് കുന്നംകുളം പോലീസിനെ ലഭിച്ചത്. സംസ്ഥാനത്തെ യൂണിഫോം ഉദ്യോഗസ്ഥര്‍ക്ക് എതിരായി ജനങ്ങള്‍ അണിനിരക്കണം എന്നാണ് കത്തില്‍ ആഹ്വാനം ചെയ്തിട്ടുള്ളത്. കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.

 

ADVERTISEMENT