എരുമപ്പെട്ടി പ്രതിഭാ കോളേജ് സ്ഥാപകനും പ്രിന്‍സിപ്പാളുമായിരുന്ന സൈമണ്‍ മാസ്റ്റര്‍ (62) നിര്യാതനായി

എരുമപ്പെട്ടി പ്രതിഭാ കോളേജ് സ്ഥാപകനും പ്രിന്‍സിപ്പാളുമായിരുന്ന സൈമണ്‍ മാസ്റ്റര്‍ (62) നിര്യാതനായി. വെള്ളാറ്റഞ്ഞൂര്‍ പൊറത്തൂര്‍ അന്തോണിയുടെ മകനാണ്. പനി ബാധിച്ച് അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.പനി മൂര്‍ച്ഛിച്ച് ന്യൂമോണിയയായി ഐ.സി.യുവില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ ഷീബ ആന്റണി, മക്കള്‍, ഷിബിന്‍ പി.സൈമണ്‍, സരുണ്‍ പി.സൈമണ്‍. സംസ്‌ക്കാരം നാളെ രാവില 10 മണിക്ക് വെള്ളാറ്റഞ്ഞൂര്‍ ഫാത്തിമ മാതാ ദേവാലയത്തില്‍ നടക്കും.

 

ADVERTISEMENT