BureausGuruvayur കണ്ണന്റെ പിറന്നാള്‍ ആഘോഷമാക്കാന്‍ ഒരുങ്ങി ഗുരുപവനപുരി; ഞായറാഴ്ച്ച അഷ്ടമിരോഹിണി September 13, 2025 FacebookTwitterPinterestWhatsApp കണ്ണന്റെ പിറന്നാള്‍ ആഘോഷമാക്കാന്‍ ഒരുങ്ങി ഗുരുപവനപുരി. ഞായറാഴ്ച്ച അഷ്ടമിരോഹിണി. ഗുരുവായൂരില്‍ 40,000 പേര്‍ക്ക് സദ്യ ഒരുക്കും. ചിങ്ങമാസത്തിലെ അവസാനത്തെ ഞായറാഴ്ചയായതിനാല്‍ ഇരുനൂറിലേറെ കല്യാണങ്ങളും ശീട്ടാക്കിയിട്ടുണ്ട്. ADVERTISEMENT