25.3 C
Kunnamkulam
Tuesday, November 10, 2026
Home Bureaus Guruvayur സൗരോര്‍ജ്ജ വിളക്കുകള്‍ വിതരണം ചെയ്തു

സൗരോര്‍ജ്ജ വിളക്കുകള്‍ വിതരണം ചെയ്തു

49

ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗരസഭയില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് സൗരോര്‍ജ്ജ വിളക്കുകള്‍ വിതരണം ചെയ്തു. ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബുഷറ ലത്തീഫ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി എ വി സംഗീത, വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രസന്ന രണദിവേ, മുന്‍ ചെയര്‍മാനും നഗരസഭ കൗണ്‍സിലറുമായ എം ആര്‍ രാധാകൃഷ്ണന്‍, കൗണ്‍സിലര്‍ വി.ജെ ജോയിസി എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!