കോട്ടപ്പടി കിഴുവറ ഔസേപ്പുണ്ണി ഭാര്യ എല്യാകുട്ടി (94) നിര്യാതയായി

കോട്ടപ്പടി കിഴുവറ ഔസേപ്പുണ്ണി ഭാര്യ എല്യാകുട്ടി (94) നിര്യാതയായി. 26 വര്‍ഷമായി പരേതയുടെ സഹോദരിയുടെ മകളായ ലൂസിയുടെ ആര്‍ത്താറ്റിലെ വീട്ടിലായിരുന്നു താമസം. സംസ്‌കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് നാലുമണിക്ക് കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളി സെമിത്തേരിയില്‍ നടത്തും

ADVERTISEMENT