മുണ്ടത്തിക്കോട് എന്‍ എസ് എസ് വെങ്കിട്ടറാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കലോത്സവം – തരംഗ് 2025 സമാപിച്ചു

മുണ്ടത്തിക്കോട് എന്‍ എസ് എസ് വെങ്കിട്ടറാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രണ്ടു ദിവസങ്ങളിലായി നടന്ന കലോത്സവം – തരംഗ് 2025 സമാപിച്ചു. സമാപന സമ്മേളനം പ്രിന്‍സിപ്പല്‍ ജി പി ശ്രെയസ് ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപിക വീണ വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. വിജയികളായവര്‍ക്കു യോഗത്തില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ADVERTISEMENT