കരുത്തിലായില്‍ വീട്ടില്‍ കെ.പി.രാജന്‍ നിര്യാതനായി

കുന്നംകുളം അടുപ്പുട്ടി പള്ളിനട കരുത്തിലായില്‍ വീട്ടില്‍ കെ.പി.രാജന്‍ (68) നിര്യാതനായി.സംസ്‌ക്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2ന് അടുപ്പുട്ടി പള്ളി സെമിത്തേരിയില്‍ നടന്നു. റോസിലിയാണ് ഭാര്യ. അബി , സിബി എന്നിവര്‍ മക്കളാണ്.

ADVERTISEMENT