25 C
Kunnamkulam
Monday, August 3, 2026
Home Bureaus Kunnamkulam കുന്നംകുളം തെക്കെ അങ്ങാടി പെരുന്നാളിന് കൊടിയേറി

കുന്നംകുളം തെക്കെ അങ്ങാടി പെരുന്നാളിന് കൊടിയേറി

കുന്നംകുളം തെക്കെ അങ്ങാടി സെന്റ് മത്ഥ്യാസ് പള്ളിയിലെ പ്രധാന പെരുന്നാളായി ആഘോഷിക്കുന്ന വി.മത്ഥ്യാസ് ശ്ലീഹായുടെ ഓര്‍മ്മ പെരുന്നാളിന് കൊടിയേറി. ഞായറാഴ്ച വി.കൂര്‍ബാനയ്ക്ക് ശേഷം ഇടവക വികാരി ഫാ.ഗീവര്‍ഗ്ഗീസ് തോലത്ത് കൊടിയേറ്റം നടത്തി.  ഒക്ടോബര്‍ 3, 4 വെള്ളി, ശനി ദിവസങ്ങളിലാണ് പെരുന്നാള്‍ ആഘോഷം.

ADVERTISEMENT
error: Content is protected !!