പുന്നയൂര്‍കുളം കുന്നത്തൂര്‍ വായോമിത്ര ക്ലബ് ലോക വയോജദിനം ആചരിച്ചു. റസിഡന്‍സ് അസോസിയേഷന്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ നടന്ന സമ്മേളനം സാസ്‌ക്കാരിക പ്രവര്‍ത്തകനും നാടക രചയിതവുമായ മോഹന്‍ ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സി. കെ. ഷണ്മുഖന്‍ അധ്യക്ഷത വഹിച്ചു.