ബോള്‍ ബാഡ്മിന്റണില്‍ വെള്ളി മെഡല്‍ നേടിയ സി.ജെ.വൈനവിനെ അനുമോദിച്ചു

സംസ്ഥാന കായിക മേളയില്‍ ബോള്‍ ബാഡ്മിന്റണില്‍ വെള്ളി മെഡല്‍ നേടിയ ചെമ്മണ്ണൂര്‍ അപ്പുണ്ണി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥി സി.ജെ.വൈനവിനെ അനുമോദിച്ചു.

ADVERTISEMENT