സായാഹ്ന ധര്‍ണ നടത്തി

വിവിധ ആവശ്യങ്ങളുന്നയിച്ച് ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) ചാവക്കാട് വിദ്യാഭ്യാസ ജില്ലാ ഓഫീസിനു മുന്നില്‍ സായാഹ്ന ധര്‍ണ നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി വി.യു. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. ചാവക്കാട് ഉപജില്ല പ്രസിഡന്റ് ടി.വി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി.

ADVERTISEMENT