ചിറ്റാട്ടുകരപുലിക്കോട്ടില്‍ റപ്പായി ഭാര്യ റോസ (90 ) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് 5 മണിക്ക് ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ സെമിത്തേരിയില്‍ നടക്കും. പരേതയായ ജെസ്സി,സിസിലി,വര്‍ഗ്ഗീസ്,പരേതയായ അന്നക്കുട്ടി, റീന,സിസ്റ്റര്‍ സോണി മരിയ എന്നിവര്‍ മക്കളാണ്