അഖിലേന്ത്യ മഹിള അസോസിയേഷന്‍ ചാവക്കാട് ഏരിയ സമ്മേളനം സംഘടിപ്പിച്ചു

തൊഴിലുറപ്പ് തൊഴിലാളികളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് അഖിലേന്ത്യ മഹിള അസോസിയേഷന്‍ ചാവക്കാട് ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഗുരുവായൂരില്‍ നടന്ന സമ്മേളനം മഹിള അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം എം. ഗിരിജ ദേവി ഉദ്ഘാടനം ചെയ്തു.

ADVERTISEMENT