24.6 C
Kunnamkulam
Monday, July 27, 2026
Home Bureaus Erumapetty വികസന സദസ് ഉദ്ഘാടനം ചെയ്തു

വികസന സദസ് ഉദ്ഘാടനം ചെയ്തു

വരവൂര്‍ പഞ്ചായത്തിന്റെ വികസന സദസ് യു.ആര്‍.പ്രദീപ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുനിത അധ്യക്ഷയായി.വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി.നഫീസ വികസന രേഖ പ്രകാശനം ചെയ്തു.

ADVERTISEMENT
error: Content is protected !!