BureausGuruvayur ഗുരുവായൂരില്‍ വീണ്ടും തെരുവുനായ ആക്രമണം October 13, 2025 FacebookTwitterPinterestWhatsApp ഗുരുവായൂരില്‍ വീണ്ടും തെരുവുനായ ആക്രമണം; ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തന് കടിയേറ്റു. രാവിലെ പടിഞ്ഞാറെ നടയിലാണ് സംഭവം. കഴിഞ്ഞ ദിവസം മാവിന്‍ ചുവട് ഭാഗത്ത് ആറുപേരെ തെരുവുനായ ആക്രമിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. ADVERTISEMENT