ചാവക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മോഷണം; 40000 രൂപ നഷ്ടപ്പെട്ടു

ചാവക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മോഷണം. 40000 രൂപ നഷ്ടപ്പെട്ടു. ഹയര്‍ സെക്കന്‍ഡറി വിഭാഗം ഓഫീസ് മുറിയുടെ പൂട്ട് തകര്‍ത്താണ് പണം കവര്‍ന്നത്. അലമാരകളെല്ലാം തുറന്നിട്ട നിലയിലാണ്. പരാാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

 

ADVERTISEMENT