ഗായകനും സംഗീത സംവിധായകനും ഹാര്‍മോണിയം കലാകാരനുമായ കൊച്ചിന്‍ ബഷീര്‍ നിര്യാതനായി. മൃതദേഹം എടക്കഴിയൂര്‍ നാലാംകല്ലിലുള്ള മകളുടെ വസതിയില്‍. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10 മണിക്ക് അകലാട് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. മാരിജ ഭാര്യയും, നിസാര്‍ , പുന്നയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട ഷംല ഹാഷിം , ജാസ്മിന്‍ എന്നിവര്‍ മക്കളുമാണ്.