27.6 C
Kunnamkulam
Friday, September 11, 2026
Home Obituary News പാറപ്പുറം കൊള്ളംപറമ്പില്‍ വീട്ടില്‍ അമ്മിണി നിര്യാതയായി

പാറപ്പുറം കൊള്ളംപറമ്പില്‍ വീട്ടില്‍ അമ്മിണി നിര്യാതയായി

25

കല്ലഴിക്കുന്ന് പാറപ്പുറം കൊള്ളംപറമ്പില്‍ വീട്ടില്‍ അമ്മിണി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 ന് പോര്‍ക്കുളം വാതക ശ്മശാനത്തില്‍ നടത്തും. പരേതനായ മുല്ലന്‍ ഭര്‍ത്താവാണ്. സുബ്രഹമണ്യന്‍, ജയന്‍, മുരളി, ഓമന, ഹരിദാസന്‍, സജീവ്, സതിഷ്, സന്തോഷ്. എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!