കോണ്‍ഗ്രസ് കണ്ടാണശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വോട്ടുചോരിക്കെതിരെ ഒപ്പ് ശേഖരണ ക്യാമ്പയിന്‍ സംഘപ്പിച്ചു. ക്യാമ്പയിനിന്റെ മണ്ഡലം തല ഉദ്ഘാടനം കൂനംമൂചി സെന്ററില്‍ കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡണ്ട് ജയ്‌സണ്‍ ചാക്കോ നിര്‍വഹിച്ചു.കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ഷാജു തരകന്‍ അധ്യക്ഷനായി.