25 C
Kunnamkulam
Monday, August 3, 2026
Home Bureaus Perumpilavu കെ എസ് എസ് പി യു ചാലിശ്ശേരി യൂണിറ്റ് കുടുംബ സംഗമവും കലാമേളയും സംഘടിപ്പിച്ചു

കെ എസ് എസ് പി യു ചാലിശ്ശേരി യൂണിറ്റ് കുടുംബ സംഗമവും കലാമേളയും സംഘടിപ്പിച്ചു

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍, ചാലിശ്ശേരി യൂണിറ്റ് കുടുംബ സംഗമവും, കലാമേളയും സംഘടിപ്പിച്ചു. പി.പി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഡോക്ടര്‍ ഇ .എന്‍ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മുഹിയുദ്ദീന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്റെ ബ്ലോക്ക് ഭാരവാഹികളായ

വി. രാമചന്ദ്രന്‍, എ. വി ഹംസത്തലി, എം.കെ തങ്കമണി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് യൂണിറ്റ് നമ്പര്‍മാരായ മീന വര്‍ഗ്ഗീസ്, ജിഷ , ഡോക്ടര്‍ മോളു ഷാജി ജെയിംസ്, സില്‍വി , പ്രസാദ് വര്‍ര്‍ഗ്ഗീസ് എന്നിവര്‍ അവതരിപ്പിച്ച കലാപരിപാടികളും സ്‌ഹേന വിരുന്നും ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!