ഷോട്ട്പുട്ട് കൈയിലെടുത്ത ശിവപ്രിയ കഴിഞ്ഞ മൂന്ന് തവണയും സ്വര്‍ണവുമായാണ് മടങ്ങിയത്. ഇത്തവണ 9.21 മീറ്റര്‍ ദൂരത്തേക്കെറിഞ്ഞാണ് ശിവപ്രിയ ഒന്നാമതെത്തിയത്. തൃശൂര്‍ മോഡല്‍ ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ ഥിയായ വി ശിവപ്രിയ തന്റെ അവസാന സ്‌കൂള്‍ കായികമേളയിലും സുവര്‍ണ നേട്ടം തുടര്‍ന്നു. കഴിഞ്ഞ മൂന്നു വര്‍ഷവും ഡിസ്‌കസ് ത്രോയിലും സ്വര്‍ണം നേടിയിരുന്നു. ദേശീയ ഫെന്‍സിങ് താരംകൂടിയാണ് ശിവപ്രിയ.