BureausKechery എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് രാജിവെച്ചു October 21, 2025 FacebookTwitterPinterestWhatsApp എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് രാജിവെച്ചു. സി പി ഐ എമ്മില്‍ നിന്ന് പുറത്താക്കിയതിനെതുടര്‍ന്നാണ് രാജിവെച്ചത്. സെക്രട്ടറി തോമസ് രാജന്‍ മുമ്പാകെ രാജികത്ത് നല്‍കി. പഞ്ചായത്തംഗത്വവും പ്രസിഡന്റ് സ്ഥാനത്തൊടൊപ്പം രാജിവെച്ചിട്ടുണ്ട്. ADVERTISEMENT