പോര്‍ക്കുളം പഞ്ചായത്തിലെ അങ്കണവാടികളിലെ അടുക്കളകളിലേക്കാവശ്യമായ
ഉപകരണങ്ങളുടെ വിതരണവും ഉപകരണങ്ങളുടെ സഹായം ആവശ്യമായി വരുന്ന ഭിന്നശേഷിക്കാരെ കണ്ടെത്തുന്നതിനായി മെഡിക്കല്‍ ക്യാമ്പും നടത്തി. പഞ്ചായത്തിന്റെ 2025 -26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു ലക്ഷം രൂപ ചിലവഴിച്ചാണ് പഞ്ചായത്തിലെ 16 അങ്കണവാടിയിലേക്കും ആവശ്യമായ ഉപകരണങ്ങള്‍ നല്‍കിയത്. പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജിഷ ശശി അദ്ധ്യക്ഷത വഹിച്ചു.
Home Bureaus Perumpilavu അങ്കണവാടികളിലെ അടുക്കളകളിലേക്കാവശ്യമായ ഉപകരണങ്ങളുടെ വിതരണവും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു



