Obituary News എയ്യാല്‍ ഒലക്കേങ്കില്‍ കൊച്ചപ്പന്‍ ജോസ് നിര്യാതനായി October 26, 2025 FacebookTwitterPinterestWhatsApp എയ്യാല്‍ ഒലക്കേങ്കില്‍ കൊച്ചപ്പന്‍ ജോസ് (62) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച വൈകീട്ട് 3.30 ന് എയ്യാല്‍ സെന്റ് ഫ്രാന്‍സിസ് സേവ്യാര്‍ പള്ളി സെമിത്തേരിയില്‍ നടക്കും. ADVERTISEMENT