Obituary News എയ്യാല്‍ ഒലക്കേങ്കില്‍ കൊച്ചപ്പന് ജോസ് നിര്യാതനായി October 26, 2025 63 FacebookXPinterestWhatsApp എയ്യാല്‍ ഒലക്കേങ്കില്‍ കൊച്ചപ്പന് ജോസ് (62) നിര്യാതനായി. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30 ന് എയ്യാല്‍ സെന്റ് ഫ്രാന്‍സിസ് സേവ്യാര്‍ പള്ളി സെമിത്തേരിയില്‍ നടക്കും. ADVERTISEMENT