25 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Guruvayur ചത്ത കോഴികളെ വില്പനക്കായി സൂക്ഷിച്ച ചിക്കന്‍ കട അടച്ചുപൂട്ടി

ചത്ത കോഴികളെ വില്പനക്കായി സൂക്ഷിച്ച ചിക്കന്‍ കട അടച്ചുപൂട്ടി

356

ചത്ത കോഴികളെ വില്പനക്കായി സൂക്ഷിച്ച ചിക്കന്‍ കട ഗുരുവായൂര്‍ നഗരസഭ അടച്ചു പൂട്ടി. തൊഴിയൂരിലുള്ള അല്‍ അമനാഹ് ബീഫ് ആന്റ് ചിക്കന്‍ സെന്ററാണ് അടപ്പിച്ചത്. ക്ലീന്‍ സിറ്റി മാനേജര്‍ കെ.എസ് ലക്ഷ്മണന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുജിത് കുമാര്‍, കെ.എസ്. പ്രദീപ് എന്നിവരാണ് പരിശോധന നടത്തിയത്.

ADVERTISEMENT
error: Content is protected !!